Surprise Me!

M G Sreekumar About Mohanlal | Filmibeat Malayalam

2017-06-22 0 Dailymotion

Singer M G Sreekumar talks about the allegations related to Mohanlal. There were rumours like mohanlal had recommended M G Sreekumar in lots of movies. <br /> <br />മോഹന്‍ലാലും എം ജി ശ്രീകുമാറും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഈയടുത്തിടെ എം ജി ശ്രീകുമാറിനെ വളര്‍ത്തിയത് മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാല്‍ ശുപാര്‍ശ ചെയ്താണ് എം ജി ശ്രീകുമാറിന് അവസരങ്ങള്‍ ലഭിച്ചിരുന്നതെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ഇപ്പോള്‍ എം ജി ശ്രീകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് എം ജി ശ്രീകുമാര്‍ പറയുന്നത്.

Buy Now on CodeCanyon